Color Skins

0
bg_image
We are

മന:ശ്രീ മിഷൻ ലൈഫ് ഡിസൈനിംഗ് സെൻ്റർ

മന:ശ്രീ മിഷൻ ലൈഫ് ഡിസൈനിംഗ് സെൻ്റർ, എന്നത് മൂന്ന് ദശാബ്ദ കാലമായി മാനസികാരോഗ്യ രംഗത്തെ ഹൃദയാത്മക നാമമാണ്. കൗൺസിലിംഗ്, മന:ശാസ്ത്ര ചികിത്സ, സൈക്കോ തെറാപ്പികൾ, മന:ശാസ്ത്ര പരിശീലനം, ജനകീയ മന:ശാസ്ത്ര പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നിങ്ങനെ നിരവധി മേളകളിൽ ഓഫ് ലൈൻ, ഓൺലൈൻ റെസിഡൻഷ്യൽ പരിപാടികൾ നടത്തിവരുന്ന സ്ഥാപനമാണ്. എറണാകുളം ജില്ലയിൽ മുളന്തുരുത്തി സർക്കാർ ആശുപത്രിക്ക് എതിർവശം പാടത്ത് കാട്ടിൽ ടവറിന്റെ ഒന്നാം നിലയിലാണ് മന:ശ്രീ മിഷൻ ഹെഢ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. എല്ലാ തരത്തിലുള്ള മന:ശാസ്ത്ര കൗൺസിലിംഗും പരിശീലനങ്ങളും നല്കി വരുന്നു. 2024 മുതൽ മനോരോഗങ്ങൾക്ക് ഹോമിയോപ്പതി സൈക്യാട്രി ചികിത്സ ആരംഭിച്ചിട്ടുണ്ട്. വിനായക മിഷൻ ഡീംഡ് യൂണിവേഴ്സിറ്റി ഹോമിയോപ്പതിയിൽ BHMS, MD Psychiatry എന്നിവയിൽ രണ്ടാം റാങ്ക് നേടിയ ഡോ രഹ്നാഗ്രസ് MD (Psychiatry) നേതൃത്വം നല്കുന്നു.

image
image
image
നിങ്ങൾ ഒരു മണിക്കൂർ നല്കൂ... നിങ്ങളുടെ ജീവിതം സുന്ദരമാക്കാം.

പരിഹാരം കാണാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ഏത് പ്രശ്നങ്ങൾക്കും പരിഹാരം മന:ശ്രീ നല്കുന്നു.

Our Business

Stand Out From The Rest

image

Our Mission

ഓരോ വ്യക്തിയുടെയും ഓരോ കുടുംബത്തിൻറെയും സമഗ്ര ജീവിത പുരോഗതിക്കായി മാനസികാരോഗ്യവും സാമ്പത്തികാരോഗ്യവും മന:ശാസ്ത്ര വഴിയിൽ, ധാർമ്മികതയും മൂല്യങ്ങളും സ്വകാര്യതയും പാലിച്ച് പ്രൊഫഷണൽ നിലവാരത്തിൽ ആരോഗ്യകരമായി വളർത്തിയെടുക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ ക്ഷേമവും പുരോഗതിയുമാണ് ഞങ്ങളുടെ ദൗത്യം.

Our Goal

കുട്ടികൾ, കൗമാരക്കാർ, യുവതി - യുവാക്കൾ, ദമ്പതികൾ , കുടുംബം തുടങ്ങി എല്ലാ വിഭാഗം ജനങ്ങൾക്കും മാനസികാരോഗ്യവും സാമ്പത്തികാരോഗ്യവും പ്രായോഗികമായി നേടുവാനുള്ള ശേഷികൾ വളർത്തുവാൻ സഹായിക്കുക എന്നതാണു് ഞങ്ങളുടെ മഹത്തായ ലക്ഷ്യം.

Our Vision

ഓരോ വ്യക്തിയും കുടുംബവും സന്തോഷവും സമാധാനവും സമ്പത്തും നിറഞ്ഞ സംതൃപ്ത ആരോഗ്യ ജീവിതം പടുത്തുയർത്താനുള്ള കഠിന പരിശ്രമത്തിൽ സഹകരിക്കാൻ ഞങ്ങൾ സന്നദ്ധമാണ്. 'നല്ല വ്യക്തി, നല്ല കുടുംബം നല്ല മാതാപിതാക്കൾ' എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നതാണ്.

image
Evaluation of

മന:ശ്രീ മിഷൻ & സ്പെഷ്യലൈസേഷൻ

OUR MOTTO

മാനസികാരോഗ്യ സാക്ഷരതയും സാമ്പത്തിക ആരോഗ്യ സാക്ഷരതയും ജനങ്ങളുടെ ജന്മാവകാശമാണ്.

സ്നേഹം. സേവനം. കൃതജ്ഞത.

ഞങ്ങളുടെ സുരക്ഷ വാഗ്ദാനം

ഞങ്ങളുമായി ബന്ധപ്പെടുന്ന ഓരോ വ്യക്തിയുടെയും നിയുക്ത കൂടിക്കാഴ്ചയും പ്രതികരണങ്ങളും റിപ്പോർട്ടുകളും, കേസ് വിവരങ്ങളും വ്യക്തിപരമായ സ്വകാര്യതകളും ഉൾപ്പടെ സമസ്ത ബന്ധങ്ങളും രേഖകളും പൂർണ്ണമായും കർശനമായ സുരക്ഷയും രഹസ്യാത്മകവും ആയിരിക്കുമെന്ന് ഞങ്ങൾ ഉറപ്പു നല്കുന്നു. ഞങ്ങളുടെ വാഗ്ദാനം നിങ്ങൾക്ക് സൗഖ്യദായകമാണ്.

Why Creote

Affordable & Flexible

Must explain too you how all this mistaken idea of denouncing pleasures praising pain was born and we will give you complete account of the system the actual teachings of the great explorer.

Read More

Dedicated Team

Professional Individuals

Our power of choice is untrammelled and when nothing prevents being able to do what we like best every pleasure.

team image
Director
Amelia Margaret
team image
Team Leader
Andrew Cameron
team image
Manager
Sofia Charlotte

Join Our Mailing List

For receiving our news and updates in your inbox directly.